9 കുടിയേറ്റ തൊഴിലാളികളുടേത് കൂട്ടക്കൊലയെന്ന് കണ്ടെത്തി. ബിഹാർ സ്വദേശി സഞ്ജയ് അറസ്റ്റിൽ. കൊല്ലപ്പെട്ട മഖ്സൂദിന്റെ മകളുമായി സഞ്ജയക്ക് ബന്ധം ഉണ്ടായിരുന്നു.
ഇതോടെ തെലങ്കാനയിലേത് കൂട്ടക്കൊല എന്ന് കണ്ടെത്തി.ഒരു കുടുംബത്തിലെ ആറുപേരെ ഉൾപ്പെടെ ഒമ്പത് പേരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞയാഴ്ചയാണ്.