Breaking News
9 പേരെ ശീതള പാനീയത്തിൽ വിഷം ചേർത്ത് കൊന്ന് കിണറ്റിൽ തള്ളിയെന്ന് കണ്ടെത്തൽ
9 കുടിയേറ്റ തൊഴിലാളികളുടേത് കൂട്ടക്കൊലയെന്ന് കണ്ടെത്തി. ബിഹാർ സ്വദേശി സഞ്ജയ് അറസ്റ്റിൽ. കൊല്ലപ്പെട്ട മഖ്സൂദിന്റെ മകളുമായി സഞ്ജയക്ക് ബന്ധം ഉണ്ടായിരുന്നു. ഇതോടെ തെലങ്കാനയിലേത് കൂട്ടക്കൊല എന്ന് കണ്ടെത്തി.ഒരു കുടുംബത്തിലെ ആറുപേരെ...