നടൻ മോഹൻലാൽ മുഖ്യമന്ത്രിയ്ക്ക് ജന്മദിന ആശംസകൾ നേർന്നു.കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്നാണ് ലാൽ കുറിച്ചത്. ആശംസക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഇരിക്കുന്ന ചിത്രവും ലാൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ന് ഏഴുപത്തഞ്ചാം പിറന്നാൾ ആണ് മുഖ്യമന്ത്രി പിണറായി വിജയന്.