Breaking News
കരുത്തനായ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ,മോഹൻലാലിന്റെ ആശംസ
നടൻ മോഹൻലാൽ മുഖ്യമന്ത്രിയ്ക്ക് ജന്മദിന ആശംസകൾ നേർന്നു.കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്നാണ് ലാൽ കുറിച്ചത്. ആശംസക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഇരിക്കുന്ന ചിത്രവും ലാൽ...