Breaking News

പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾക്ക് വീണ്ടും എഴുതാൻ അവസരം,സേ പരീക്ഷയ്ക്ക് ഒപ്പം റഗുലർ പരീക്ഷ

തിരുവനന്തപുരം: പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾക്ക് വീണ്ടും എഴുതാൻ അവസരം ഉണ്ടാകും. സേ പരീക്ഷയ്ക്ക്ക് ഒപ്പം റഗുലർ പരീക്ഷ നടത്തും. കുട്ടികൾ വീട്ടിലെത്തി കുളിച്ച് ശേഷമേ മറ്റുള്ളവരുമായി ഇടപഴകാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് വാട്ട്സ്ആപ് വാർത്ത ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/KYL0W8M9ZZSETX453tflrL

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top