Breaking News

മലയാളികളുമായി കപ്പൽ കൊച്ചിയിലെത്തി

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ല്‍​നി​ന്നു​ള്ള മ​ല​യാ​ളി​ക​ളു​മാ​യി ക​പ്പ​ല്‍ കൊ​ച്ചി​യി​ലെ​ത്തി. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ എം.​വി അ​റേ​ബ്യ​ന്‍ സീ ​എ​ന്ന ക​പ്പ​ലാ​ണ് മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ച​ത്. 121 യാ​ത്ര​ക്കാ​രാ​ണ് ക​പ്പ​ലി​ലു​ള്ള​ത്.

ഇ​വ​ര്‍ ല​ക്ഷ​ദ്വീ​പി​ല്‍ സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​വ​രും വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ്. ക​പ്പ​ലി​ല്‍ എ​ത്തി​യ​വ​രെ സ്ക്രീ​നിം​ഗി​ന് വി​ധേ​യ​മാ​ക്കി വീ​ടു​ക​ളി​ലേ​ക്ക് വി​ട്ടു. ല​ക്ഷ​ദ്വീ​പി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് കേ​സു​ക​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​വ​രെ സ്ക്രീ​നിം​ഗി​ന് വി​ധേ​യ​മാ​ക്കി വീ​ടു​ക​ളി​ലേ​ക്ക് വി​ട്ട​ത്.

അതേസമയം മാലിദ്വീപില്‍ നിന്നുള്ള കപ്പലിനെ കൊച്ചി തുറമുഖത്തേക്ക് എത്തിക്കാനുള്ള പൈലറ്റ് ബോട്ട് പുറംകടലിലേക്ക് പുറപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top