Ernakulam

ലോക്ക്ഡൗണിൽ സൗജന്യ ഫുട്ബോൾ പരിശീലനവുമായി ജാസ്‌പെർസ്‌ അക്കാദമി/Video

കൊച്ചി:ഫുട്ബോൾ ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് സന്തോഷവാർത്ത. ലോക്ക് ഡൗണിൽ പുറത്ത് ഫുട്ബോൾ
പരിശീലനം നടത്താൻ കഴിയാത്ത കുട്ടികൾക്ക് വീട്ടിലിരുന്ന് തന്നെ പരിശീലനം
നടത്താൻ പറ്റുന്ന ഓൺലൈൻ ഫുട്ബോൾ ക്ലാസുകൾ ഒരുക്കുകയാണ് ഇടപ്പള്ളിയിലെ ജാസ്‌പെർസ്‌ അക്കാദമി ‌. സൗജന്യമായി തന്നെ
ഈ ഓൺലൈൻ ഫുട്ബോൾ കോച്ചിംഗ് ക്ലാസ് അറ്റൻഡ് ചെയ്യാം.

അക്കാദമിഉടമ ആഞ്ചലോ അമ്പാട്ട് ആണ് സൗജന്യമായി പരിശീലനം നൽകുന്നത്.

ജാസ്‌പെർസ്‌ ഫുട്ബോൾ അക്കാദമിയുടെ ഇൻസ്റ്റഗ്രാം & ഫേസ്ബുക്ക് പേജിൽ
അപ്‌ലോഡ് ചെയ്യുന്ന ഫുട്ബോൾ ഡ്രിൽ വീഡിയോസ് വഴി ആണ് പരിശീലനം.


ഈ വീഡിയോയിലെ നിർദേശങ്ങൾ അനുസരിച്ച് കുട്ടികൾക്ക് പരിശീലനം
നടത്താം.

https://www.facebook.com/jaspersfc

https://www.instagram.com/JaspersFootballAcademy/

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top