Ernakulam
ലോക്ക്ഡൗണിൽ സൗജന്യ ഫുട്ബോൾ പരിശീലനവുമായി ജാസ്പെർസ് അക്കാദമി/Video
കൊച്ചി:ഫുട്ബോൾ ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് സന്തോഷവാർത്ത. ലോക്ക് ഡൗണിൽ പുറത്ത് ഫുട്ബോൾപരിശീലനം നടത്താൻ കഴിയാത്ത കുട്ടികൾക്ക് വീട്ടിലിരുന്ന് തന്നെ പരിശീലനംനടത്താൻ പറ്റുന്ന ഓൺലൈൻ ഫുട്ബോൾ ക്ലാസുകൾ ഒരുക്കുകയാണ് ഇടപ്പള്ളിയിലെ ജാസ്പെർസ് അക്കാദമി...