തിരുവനന്തപുരം: സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത പവന്‍ഹാന്‍സിന്റെ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് ഹൃദയം കൊണ്ടുപോകുന്നു.
തിരുവനന്തപുരം കിംസില്‍ മസ്തിഷ്ക്ക മരണം സംഭവിച്ച 50കാരിയുടെ ഹൃദയമാണ് ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് കൊണ്ടുപോകുന്നത്.
രാവിലെ 11ന് കിംസ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ഹെലികോപ്റ്റര്‍ കൊച്ചിയിലേക്ക് തിരിക്കും.
പവന്‍ഹാന്‍സ് പറക്കും, കൊച്ചിയിലേക്കു ഹൃദയവുമായി..
By
May 9, 2020 11:32 am