Ernakulam

കൊറോണക്കാലം ജീവിതത്തെ തിരിച്ചറിയാനും തിരുത്താനും ഉപയോഗിക്കണമെന്ന സന്ദേശവുമായി കേരളവിഷൻ ടീമിന്റെ ഹ്രസ്വ ചിത്രം/Video

കൊച്ചി:കൊറോണക്കാലം ജീവിതത്തെ തിരിച്ചറിയാനും തിരുത്താനും ഉപയോഗിക്കണമെന്ന സന്ദേശവുമായി കേരളവിഷൻ ടീമിന്റെ ഹ്രസ്വ ചിത്രം. സംവിധായകൻ എസ് എൽ പുരം ജയസൂര്യയുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ ഹ്രസ്വചിത്രത്തിൽ സംവിധായകൻ പി കെ സുനിൽ നാഥ്,അമ്പിളി സൈറ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top