മോസ്കോ: റഷ്യൻ പ്രധാനമന്ത്രി മിഖായിൽ മിഷുത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. റഷ്യയിലെ കോവിഡ് രോഗബാധിതർ ഒരു ലക്ഷം കടന്നിരിക്കെയാണ് പ്രധാനമന്ത്രിക്ക് രോഗം സ്ഥിരീകരിക്കുന്നത്. 1073 കോവിഡ് മരണങ്ങൾ ആണ് റഷ്യയിൽ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
റഷ്യൻ പ്രധാനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
By
April 30, 2020 10:54 pm