Breaking News
റഷ്യൻ പ്രധാനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
മോസ്കോ: റഷ്യൻ പ്രധാനമന്ത്രി മിഖായിൽ മിഷുത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. റഷ്യയിലെ കോവിഡ് രോഗബാധിതർ ഒരു ലക്ഷം കടന്നിരിക്കെയാണ് പ്രധാനമന്ത്രിക്ക് രോഗം സ്ഥിരീകരിക്കുന്നത്. 1073 കോവിഡ് മരണങ്ങൾ ആണ് റഷ്യയിൽ...