Breaking News

കാ​സ​ര്‍​ഗോ​ഡ് ചി​കി​ത്സ കി​ട്ടാ​തെ ഒരാള്‍ കൂടി മരിച്ചു

മഞ്ചേശ്വരം: കാസര്‍ഗോഡ് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. കാസര്‍ഗോഡ് കടമ്പാര്‍ സ്വദേശി കമലയാണ് മരിച്ചത്. മം​ഗ​ലാ​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ക​ര്‍​ണാ​ട​ക പോ​ലീ​സ് ത​ട​ഞ്ഞ് മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു. കാ​സ​ര്‍​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ക​മ​ല മ​രി​ച്ച​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top