Kerala

റോഡ് വിജനം,കാട്ടിലെ താരങ്ങൾ നാട്ടിലെത്തി/Video

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിരത്തുകൾ വിജനമാക്കി മനുഷ്യൻ ഒഴിയുമ്പോൾ അവ കീഴടക്കുകയാണ് മൃഗങ്ങൾ. കോഴിക്കോട് നിന്ന് ഇന്നലെ പുറത്തുവന്ന വെരുകിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.
വംശനാശം നേരിടുന്നയിനം വെരുകാണ് കോഴിക്കോട് നിവാസികളെയും പൊലീസിനെയും അമ്പരിപ്പിച്ചുകൊണ്ട് റോഡിലൂടെ സൈ്വര്യവിഹാരം നടത്തിയത്. പർവീൻ കസ്വാൻ ഐഎഫ്എസിന്റെ വേരിഫൈഡ് ട്വിറ്ററിൽ അക്കൗണ്ടിലാണ് ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. കോഴിക്കോട് മേപ്പയൂർ ടൗണിലെ ദൃശ്യങ്ങളാണ് ഇത്.

ഈ പ്രത്യേകയിനം വെരുക് വംശനാശം നേരിടുന്ന ജീവികളിൽ പെടുന്നതാണ്. ഈ പ്രത്യേകയിനം വെരുക് വംശനാശം നേരിടുന്ന ജീവികളിൽ പെടുന്നതാണ്. ഈ ഇനത്തിൽപ്പെട്ട 250 എണ്ണം മാത്രമേ ഇന്ന് ലോകത്ത് ജീവിച്ചിരിപ്പുള്ളു. 1990 ന് ശേഷം ഈ വെരുകിനെ കാണുന്നത് ഇതാദ്യമാണെന്നും റിപ്പോർട്ടുകളുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top