Latest News

ലോകത്ത് കോവിഡ് മരണം 23,000 കടന്നു; ഇറ്റലിയിൽ മാത്രം മരിച്ചത് 662 പേര്‍

തിരുവനന്തപുരം: ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 23000 കടന്നു. ഇറ്റലിയിൽ  മാത്രം 662 ആളുകൾ മരിച്ചു. ഇതോടെ ഇറ്റലിയിൽ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 8000 കടന്നു. അമേരിക്കയിൽ മരണം 1046 ആയി. സ്പെയിനിൽ  മരിച്ചവരുടെ എണ്ണം 3647 ആയി. അതേസമയം ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു.

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം

https://t.me/KeralaVisionOnline

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top