ലോകത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 16,098 ആയി. ആകെ 366,866 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള ഇറ്റലിയില്‍ മരണ സംഖ്യ 6,078ആയി. ഇന്ന് മാത്രം 602 പേരാണ് മരിച്ചത്. സ്പെയിനില്‍ 2,206 പേരും ഇറാനില്‍ 1812 പേരും മരിച്ചു. അമേരിക്കയില്‍ 467 പേര് മരിച്ചു. ചൈനയില്‍ ഇന്ന് ഒന്പതുപേര് മരിച്ചു. സ്പെയിനില്‍ ഇന്ന് മാത്രം 434 പേരും ഇറാനില്‍ 127 പേരും മരിച്ചു.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം
https://t.me/KeralaVisionOnline