Latest News

മുൻ ഇന്ത്യൻ ഫുട്ബോൾ താരം പി.കെ ബാനര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത: മുൻ ഇന്ത്യൻ ഫുട്ബോൾ താരം പി.കെ ബാനര്‍ജി അന്തരിച്ചു. 1962 ല്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീം അംഗമാണ് ബാനര്‍ജി.

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം:

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top