Entertainment

കാ​ന്‍​സ് ച​ല​ച്ചി​ത്രോ​ത്സ​വം മാ​റ്റിവെച്ചു

പാ​രീ​സ്: കോ​വി​ഡ്-19 വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​ന്‍​സ് ച​ല​ച്ചി​ത്രോ​ത്സ​വം മാ​റ്റിവെച്ചു. വ്യാ​ഴാ​ഴ്ച​യാ​ണ് കാ​ന്‍​സ് ഫി​ലിം ഫെ​സ്റ്റി​വ​ല്‍ വൃ​ത്ത​ങ്ങ​ള്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ലോ​ക​ത്തി​ലെ ത​ന്നെ വ​ലി​യ ച​ല​ച്ചി​ത്രോ​ത്സ​വ​മാ​യ കാ​ന്‍​സ് മേ​യ് 12നും 23​നും ഇ​ട​യി​ല്‍ ന​ട​ത്താ​നാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്നു.

 

 

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം:

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top