Entertainment
കാന്‍സ് ചലച്ചിത്രോത്സവം മാറ്റിവെച്ചു
പാരീസ്: കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കാന്‍സ് ചലച്ചിത്രോത്സവം മാറ്റിവെച്ചു. വ്യാഴാഴ്ചയാണ് കാന്‍സ് ഫിലിം ഫെസ്റ്റിവല്‍ വൃത്തങ്ങള്‍ ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ തന്നെ വലിയ ചലച്ചിത്രോത്സവമായ കാന്‍സ് മേയ് 12നും 23നും...