Latest News

മാധ്യമ വിലക്കില്‍ പ്രധാനമന്ത്രി ആശങ്കയറിയിച്ചു: പ്രകാശ്​ ജാവദേക്കര്‍

ന്യൂഡല്‍ഹി: ഏഷ്യാനെറ്റ്​ ന്യൂസിനും മീഡിയവണിനും വിലക്ക്​ ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി ആശങ്കയറിയിച്ചെന്ന്​ കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രി പ്രകാശ്​ ജാവദേക്കര്‍.

മാധ്യമവിലക്കിനെക്കുറിച്ച്‌​ അന്വേഷണം നടത്തി തുടര്‍നടപടിയെടുക്കും. പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്​ അനിവാര്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top