Latest News
മാധ്യമ വിലക്കില്‍ പ്രധാനമന്ത്രി ആശങ്കയറിയിച്ചു: പ്രകാശ് ജാവദേക്കര്‍
ന്യൂഡല്‍ഹി: ഏഷ്യാനെറ്റ് ന്യൂസിനും മീഡിയവണിനും വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി ആശങ്കയറിയിച്ചെന്ന് കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രി പ്രകാശ് ജാവദേക്കര്‍. മാധ്യമവിലക്കിനെക്കുറിച്ച് അന്വേഷണം നടത്തി തുടര്‍നടപടിയെടുക്കും. പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും...