പത്തനംതിട്ട: റാന്നി പെരുനാട് നിന്ന് പതിനൊന്നു വയസുകാരനെ കാണാതായി. പെരുനാട് സ്വദേശി അമല്‍ ബോബിയെയാണ് കാണാതായത്. അമ്മാവനൊപ്പം ഉറങ്ങിയ കുട്ടിയെ പുലര്‍ച്ചെ മുതലാണ് കാണാതായത്. സംഭവത്തില്‍ പെരുനാട് പോലീസ് അന്വേഷണം ആരംഭിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR