കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ ദില്ലിയില്‍ യോഗം. പി.കെ കുഞ്ഞാലിക്കുട്ടിയുടെ വസതിയില്‍ നടന്ന യോഗത്തിൽ ജോസ്.കെ.മാണിയും ബെന്നി ബെഹ്നാനും പങ്കെടുത്തു. പകരം സീറ്റ് കിട്ടിയാല്‍ കുട്ടനാട് സീറ്റില്‍ അവകാശവാദം ഉന്നയിക്കില്ലെന്ന് ജോസ്.കെ.മാണി അറിയിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR