Kerala
കുട്ടനാട് സീറ്റ്; ഡൽഹിയിൽ ചർച്ച
കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ ദില്ലിയില്‍ യോഗം. പി.കെ കുഞ്ഞാലിക്കുട്ടിയുടെ വസതിയില്‍ നടന്ന യോഗത്തിൽ ജോസ്.കെ.മാണിയും ബെന്നി ബെഹ്നാനും പങ്കെടുത്തു. പകരം സീറ്റ് കിട്ടിയാല്‍ കുട്ടനാട് സീറ്റില്‍ അവകാശവാദം ഉന്നയിക്കില്ലെന്ന്...