Latest News

ഡല്‍ഹിയില്‍ ടയര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം

ഡല്‍ഹി: ഡല്‍ഹിയില്‍ ഗോകുല്‍പുരി മെട്രോ സ്റ്റേഷനു സമീപമുള്ള ടയര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം. ഇന്നലെ രാത്രിയാണ് സംഭവം. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പത്ത് അഗ്‌നിശമന യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ഗോ​കു​ല്‍​പു​രി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സം​ഘ​ര്‍​ഷം ന​ട​ന്നി​രു​ന്നു. ഇ​തി​നി​ടെ ട​യ​ര്‍ മാ​ര്‍​ക്ക​റ്റി​നും അ​ക്ര​മി​ക​ള്‍ തീ​യി​ട്ട​താ​കാം എ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top