Latest News
ഡല്‍ഹിയില്‍ ടയര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം
ഡല്‍ഹി: ഡല്‍ഹിയില്‍ ഗോകുല്‍പുരി മെട്രോ സ്റ്റേഷനു സമീപമുള്ള ടയര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം. ഇന്നലെ രാത്രിയാണ് സംഭവം. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പത്ത് അഗ്നിശമന യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ...