Kerala

ഉത്രാളിക്കാവ് പൂരം; നാളെ പ്രാദേശിക അവധി

തൃശൂര്‍: ഉത്രാളിപ്പൂരത്തോടനുബന്ധിച്ച്‌ നാളെ പ്രാദേശിക അവധി. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി നഗരസഭാ പരിധിയിലാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top