ഡി ഫോര്‍ ഡാന്‍സ്’ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ സുഹൈദ് കുക്കു വിവാഹിതനായി. ദീപ പോളാണ് വധു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.
View this post on InstagramLove doesn’t need to be perfect ,that need to be true – #theDKtales – – – @story_cloud_photography
പേര്‍ളി മാണി, ഗോവിന്ദ് പത്മസൂര്യ, പ്രിയ വാര്യര്‍, റോഷന്, കരിക്ക് ഫെയിം അനഘ എന്നിവരും വിവാഹ റിസപ്ഷനില്‍ പങ്കെടുത്തിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.