Alappuzha

രണ്ട് കിലോ കഞ്ചാവുമായി മൂന്നുപേരെ പൊലീസ് പിടികൂടി

കായംകുളം: രണ്ട് കിലോ കഞ്ചാവുമായി മൂന്നുപേരെ കായംകുംളം പൊലീസ് പിടികൂടി . കായംകുളം ചേരാവള്ളി തോപ്പില്‍ത്തറയില്‍ അന്‍വര്‍ (22), ക‌ൃഷ്‌ണപുരം തറയില്‍തെക്കതില്‍ അഖില്‍ (30), പുള്ളിക്കണക്ക് കിഴക്കേതില്‍ ഷാനു (20) എന്നിവരാണ് പിടിയിലായത്.

 

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top