Alappuzha
രണ്ട് കിലോ കഞ്ചാവുമായി മൂന്നുപേരെ പൊലീസ് പിടികൂടി
കായംകുളം: രണ്ട് കിലോ കഞ്ചാവുമായി മൂന്നുപേരെ കായംകുംളം പൊലീസ് പിടികൂടി . കായംകുളം ചേരാവള്ളി തോപ്പില്ത്തറയില് അന്‍വര്‍ (22), കൃഷ്ണപുരം തറയില്തെക്കതില് അഖില്‍ (30), പുള്ളിക്കണക്ക് കിഴക്കേതില്‍ ഷാനു (20)...