മൂന്ന് മലയാളികള്‍ക്ക് ഇന്‍ഫോസിസ് പുരസ്കാരം. ബഹുമതി ആല്നുഴി ശുചീകരിക്കുന്ന റോബോട്ടിനെ വികസിപ്പിച്ചവര്‍ക്ക്. കെ റാഷിദ്, വിമല്‍ ഗോവിന്ദ്, എന്‍ പി നിഖില്‍ എന്നിവര്‍ക്കാണ് പുരസ്കാരം. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ജെന്‍ റോബോട്ടിക്സിന്റെ ഉടമകളാണ് ഇവര്‍. ആകെ പത്ത് പേര്‍ക്കാണ് പുരസ്കാരം ലഭിച്ചത്.
താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx