Thrissur

അബാക്കസ് പഠന പരിശീലന രംഗത്തെ മികവിന് ദേശീയ അംഗീകാരം; എപിജെ അബ്ദുള്‍ കലാം നാഷണല്‍ അവാര്‍ഡ് മാസ്റ്റര്‍ അബാക്കസ് എംഡി കെജി സുരേഷ്‌കുമാറിന്

അബാക്കസ് പഠന പരിശീലന രംഗത്തെ മികവിനുള്ള നാഷ്ണല്‍ കള്‍ച്ചറല്‍ ആന്റ് വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ എപിജെ അബ്ദുള്‍ കലാം നാഷണല്‍ അവാര്‍ഡ് മാസ്റ്റര്‍ അബാക്കസ് എംഡി കെജി സുരേഷ്‌കുമാറിന് ലഭിച്ചു. ഗോവയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ നീലേശ് കാബ്രയില്‍ നിന്ന് മാസ്റ്റര്‍ അബാക്കസ് എംഡി കെജി സുരേഷ്‌കുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

 

2002 മുതല്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന മാസ്റ്റര്‍ അബാക്കസ് മാത്തമാറ്റിക്‌സ് രംഗത്ത് വ്യത്യസ്തമായ പഠനപരിശീലന പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നവരാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top