Thrissur
അബാക്കസ് പഠന പരിശീലന രംഗത്തെ മികവിന് ദേശീയ അംഗീകാരം; എപിജെ അബ്ദുള്‍ കലാം നാഷണല്‍ അവാര്‍ഡ് മാസ്റ്റര്‍ അബാക്കസ് എംഡി കെജി സുരേഷ്കുമാറിന്
അബാക്കസ് പഠന പരിശീലന രംഗത്തെ മികവിനുള്ള നാഷ്ണല്‍ കള്‍ച്ചറല്‍ ആന്റ് വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ എപിജെ അബ്ദുള്‍ കലാം നാഷണല്‍ അവാര്‍ഡ് മാസ്റ്റര്‍ അബാക്കസ് എംഡി കെജി സുരേഷ്കുമാറിന് ലഭിച്ചു. ഗോവയില്‍...