Latest News

പഞ്ചാബില്‍ കെട്ടിടം തകര്‍ന്നു വീണു; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു

പഞ്ചാബിലെ മൊഹാലിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു. രണ്ടുപേരെ രക്ഷപ്പെടുത്തി. നിരവധിപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top