Latest News
പഞ്ചാബില്‍ കെട്ടിടം തകര്‍ന്നു വീണു; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു
പഞ്ചാബിലെ മൊഹാലിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു. രണ്ടുപേരെ രക്ഷപ്പെടുത്തി. നിരവധിപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. #UPDATE Himanshu Jain, Sub-Divisional Magistrate (SDM), Mohali: Two persons have...