തൊടുപുഴ വടക്കുംമുറിയിലെ പൈനാപ്പിള്‍ തോട്ടത്തില്‍ പടര്‍ന്ന തീകെടുത്താന്‍ ശ്രമിക്കുന്നതിനിടെ സ്ഥലമുടമ പൊളളലേറ്റ് മരിച്ചു. കുന്നപ്പള്ളി ജെയിംസ് (55) ആണ് മരിച്ചത്. തീകെടുത്താന്‍ എത്തിയ നാട്ടുകാര്‍ ജെയിംസ് വീണുകിടക്കുന്നത് കണ്ടില്ല.
താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് കേരളവിഷൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം: