ന്യൂഡല്‍ഹി: ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്കു സമീപം വീണ്ടും വെടിവെയ്പുണ്ടായി. അഞ്ചാം നമ്പര്‍ ഗേറ്റിനു സമീപമാണ് വെടിവയ്പുണ്ടായത്.
ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിവെച്ചതെന്നാണ് വിവരം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.