Latest News

ജമ്മു കശ്മീരില്‍ സൈനികര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ ലാല്‍ ചൗക്കിലെ തിരക്കേറിയ ചന്തയിലാണ് ഗ്രനേഡ് ആക്രമണം നടന്നത്. സിആര്‍പിഎഫ് സി/171 ബറ്റാലിയനനിലെ ജവാന്മാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top