Breaking News

പാകിസ്ഥാനിൽ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ലാഹോർ:പാകിസ്ഥാനിൽ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.  കാർഷിക വിളകൾ നശിപ്പിക്കുന്ന വെട്ടുക്കിളി ശല്യം നിയന്ത്രണാതീതമായതോടെയാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. പ്രതിസന്ധി മറികടക്കാൻ 730 കോടി രൂപയുടെ കർമ്മ പദ്ധതി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top