തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ കുറ്റപത്രമായി. ശ്രീറാം അമിതമായി മദ്യപിച്ച് വണ്ടിയോടിച്ചതാണ് അപകട കാരണം. ശ്രീറാം വെങ്കിട്ടരാമന് കേസില്‍ ഒന്നാം പ്രതി, വഫാ ഫിറോസ് രണ്ടാം പ്രതി. വഫ ഫിറോസ് കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍.
ശ്രീറാം വെങ്കിട്ടരാമന് ഒന്നാം പ്രതി, വഫാ ഫിറോസ് രണ്ടാം പ്രതി; കുറ്റപത്രം തയ്യാറായി
By
February 1, 2020 3:29 pm