ഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ വൈകും. പ്രതി വിനയ് ശര്‍മ്മ രാഷ്ട്രപതിയ്ക്ക ദയാഹര്‍ജി നല്കി. ഫെബ്രുവരി ഒന്നിന് ശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
വീണ്ടും ദയാഹര്‍ജി: നിര്‍ഭയ കേസില്‍ വധശിക്ഷ വൈകും
By
January 29, 2020 7:25 pm