Kerala Politics

ഗവര്‍ണര്‍ ഗോ ബാക്ക്, പ്ലക്കാര്‍ഡും ബാനറുമായി പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു


തിരുവനന്തപുരം: ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ പൗരത്വ നിയമം പിന്‍വലിക്കണമെന്നെഴുതിയ പ്ലക്കാര്‍ഡും ബാനറുമായി പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു. പ്ലക്കാര്‍ഡുകളില്‍ ഗവര്‍ണര്‍ ഗോ ബാക്ക്,ഗവര്‍ണറെതിരിച്ചുവിളിക്കുക മുദ്രാവാക്യങ്ങള്‍. പ്രതിപക്ഷം ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്‌കരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top