കൊച്ചി:കൂത്താട്ടുകുളം ചോരകുഴി പള്ളിക്ക് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്.ഓർത്തഡോക്സ് വികാരി കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാന്റെ ഹർജിയിലാണ് ഉത്തരവ്.മുവാറ്റുപുഴ മുൻസിഫ് കോടതി നേരത്തെ ഉത്തരവ് ഇട്ടിരുന്നുവെങ്കിലും പോലീസ് സംരക്ഷണം നല്കാൻ പൊലീസിന് സാധിച്ചിരുന്നില്ല.
ചോരകുഴി പള്ളിക്ക് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്
By
January 28, 2020 12:27 pm