‘ഉപ്പും മുളകും’ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് ജൂഹി റുസ്തഗി. രോവിന്‍ ജോര്‍ജുമായി ജൂഹി പ്രണയത്തിലാണെന്നും വിവാഹം ഉടനെ ഉണ്ടാകുമെന്നുമുള്ള വാര്‍ത്തകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. രോവിനൊപ്പമുള്ള പുതിയ ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. രോവിന്റെ തോളിലിരിക്കുന്ന ജൂഹിയുടെ ചിത്രമാണ് പങ്കുവെച്ചത്. ”സൗഹൃദവും പ്രണയവും ഒരാളില്‍ കണ്ടെത്തുന്നത് സങ്കല്പിച്ചു നോക്കൂ” എന്ന് ചിത്രത്തിനോടൊപ്പം താരം കുറിച്ചിട്ടുണ്ട്.
രോവിന്റെ തോളിലിരുന്ന് ജൂഹി; താരത്തിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
By
January 28, 2020 11:21 am