Kerala

ആലുവ മണപ്പുറം പാലം അഴിമതി; അന്വേഷണം വൈകുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം


ആലുവ: ആലുവ മണപ്പുറം പാലം അഴിമതി ആരോപണത്തില്‍ അന്വേഷണം വൈകുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഫെബ്രുവരി 24ന് മുന്‍പ് അന്വേഷണ കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top