Kerala
ആലുവ മണപ്പുറം പാലം അഴിമതി; അന്വേഷണം വൈകുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
ആലുവ: ആലുവ മണപ്പുറം പാലം അഴിമതി ആരോപണത്തില്‍ അന്വേഷണം വൈകുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഫെബ്രുവരി 24ന് മുന്‍പ് അന്വേഷണ കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് പറഞ്ഞു.