Breaking News

ഫ്‌ളാറ്റിന്റെ മുകളില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു


കത്രിക്കടവ്: ഫ്‌ളാറ്റില്‍ നിന്ന് താഴേക്ക് വീണ് വീട്ടമ്മ മരിച്ചു.കത്രിക്കടവ് ജെയിന്‍ ഫ്‌ളാറ്റിന്റെ പത്താംനിലയില്‍ നിന്ന് താഴേക്ക് വീണാണ് വീട്ടമ്മ മരിച്ചത്. എല്‍സ ലീന(38)യാണ് മരണപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top