ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ തുടര്‍ നടപടിക്കൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഭരണഘടനാ വിദഗ്ധരുമായി ഗവര്‍ണര്‍ സംസാരിച്ചു. സുപ്രീംകോടതി വിധികളുടെ വിശാദംശങ്ങളും ഗവര്‍ണര്‍ പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമ നടപടിയുടെ സാധ്യതയും ആരാഞ്ഞു.
പൗരത്വ നിയമം; സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ നിയമനടപടിക്ക് ഒരുങ്ങി ഗവര്‍ണര്‍; ഭരണഘടനാ വിദഗ്ധരുമായി സംസാരിച്ചു
By
January 22, 2020 11:35 pm