കശ്മീര്‍: കേന്ദ്രമന്ത്രിമാരുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനം ഇന്നും തുടരും. പത്തു കേന്ദ്രമന്ത്രിമാരാകും ഇന്ന് കശ്മീരിലെത്തി പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിശദീകരിക്കുക. സ്മൃതി ഇറാനി, പിയൂഷ് ഗോയല്‍, വി മുരളീധരന് തുടങ്ങിയവര്‍ ജമ്മു മേഖലയിലെ വിവിധ ജില്ലകളില്‍ എത്തും. കത്തുവയിലെ ബിലാവറിലാകും വി മുരളീധരന് ജനങ്ങളെ കാണുക.
കേന്ദ്രമന്ത്രിമാരുടെ കശ്മീര്‍ സന്ദര്‍ശനം ഇന്നും തുടരും
By
January 19, 2020 7:57 am