Breaking News

ത​ദ്ദേ​ശ വാ​ര്‍​ഡു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​നു​ള്ള ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഒ​പ്പി​ടാ​ന്‍ വി​സ​മ്മ​തി​ച്ച്‌ ഗ​വ​ര്‍​ണ​ര്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ വാ​ര്‍​ഡു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഒ​പ്പി​ടാ​ന്‍ വി​സ​മ്മ​തി​ച്ച്‌ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. ത​ദ്ദേ​ശ വ​കു​പ്പ് മ​ന്ത്രി എ.​സി.​മൊ​യ്തീ​നെ ഗ​വ​ര്‍​ണ​ര്‍ നേ​രി​ട്ട് വി​സ​മ്മ​തം അ​റി​യി​ച്ചെ​ന്നാ​ണ് വി​വ​രം. മ​ന്ത്രി​യും ഗ​വ​ര്‍​ണ​റും ത​മ്മി​ല്‍ കൊ​ല്ല​ത്തു​വ​ച്ച്‌ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഓ​ര്‍​ഡി​ന​ന്‍​സ് മ​ന്ത്രി​സ​ഭ പാ​സാ​ക്കു​ന്ന​തി​നു പ​ക​രം നി​യ​മ​സ​ഭ​യി​ല്‍ കൊ​ണ്ടു​വ​ന്ന് നി​യ​മ​മാ​ക്കി​ക്കൂ​ടേ​യെ​ന്ന് ഗ​വ​ര്‍​ണ​ര്‍ മ​ന്ത്രി​യോ​ട് ചോദിച്ചു.

ത​ദ്ദേ​ശ വാ​ര്‍‌​ഡു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ഓ​ര്‍​ഡി​ന​ന്‍​സ് മ​ന്ത്രി​സ​ഭ പാ​സാ​ക്കി​യി​രു​ന്നു. ഈ ഓര്‍ഡിനന്‍സാണ് ഗ​വ​ര്‍​ണ​റു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top